IPL 2018 : ധോണി ബൗണ്ടറി സേവ് ചെയ്‌തത് ഇങ്ങനെ | Oneindia Malayalam
2018-04-25
30
ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടുന്നു. മത്സരത്തില്‍ ടോസ് നേടിയ ചെ്‌ന്നൈ സൂപ്പര്‍ കിങ്‌സ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
#IPL2018 #IPL11 #RCbvCSK